janardhananachari-n-73

എഴുകോൺ: മാറനാട് മംഗലത്ത് പുത്തൻ വീട്ടിൽ എൻ. ജനാർദ്ദനൻആചാരി (73, റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കെ. ഭാരതി. മക്കൾ: മനേഷ്‌കുമാർ, മഹേഷ്‌കുമാർ. മരുമക്കൾ: ആർ.സി. അരോമ, എസ്. സരിതാമോൾ. സഞ്ചയനം 15ന് രാവിലെ 8ന്.