meena-s-89

കൊല്ലം: രാമൻകുളങ്ങര നഗർ 73 എ പ്രതീക്ഷയിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ എസ്. മീന (89) നിര്യാതയായി. മകൻ: കുമാർ (മണീസ് ഡി.ടി.പി സെന്റർ ചിന്നക്കട). മരുമകൾ: ഷീലാകുമാർ. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.