അഞ്ചാലുംമൂട്: പൈങ്ങാവിൽ തോട്ടത്തിൽ കെ. ശിവശങ്കരപിള്ള (75) നിര്യാതനായി. ഭാര്യ: ജി. ആനന്ദവല്ലിഅമ്മ. മക്കൾ: സുരേഷ്‌കുമാർ, ഗീതാകുമാരി, ശിവകുമാർ. മരുമക്കൾ: ബീനാകുമാരി, പരേതനായ സതീഷ്ബാബു, മീനമോൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.