thankamma-76

ഇളമ്പൽ: മരങ്ങാട് പനയ്ക്കാമണ്ണിൽ വീട്ടിൽ പി. മാത്തുക്കുട്ടിയുടെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം 12ന് രാവിലെ 10.30ന് ഇളമ്പൽ യരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ചെറിയാൻ, കൊച്ചുമോൻ, പൊടിമോൻ, ഷേർളി. മരുമക്കൾ: ഓമന, സാലമ്മ, ജെസ്സി, ബാബു (ആർമി).