മടത്തറ: കിഴക്കുംഭാഗം ചൈത്രത്തിൽ വിക്രമൻ (60) നിര്യാതനായി. ഭാര്യ: പി. ഷിജി. മക്കൾ: അജിൻകൃഷ്ണ, അഖിൽകൃഷ്ണ. സഞ്ചയനം 13ന്.