krishnapillai-72

ഉമയനല്ലൂർ: വടക്കുംകര കിഴക്ക് കൃഷ്ണവിലാസത്തിൽ കൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: വിജയമ്മഅമ്മ. മക്കൾ: രാജേന്ദ്രപ്രസാദ്, അനിൽകുമാർ. മരുമക്കൾ: കവിത, മായ.