കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൃഷ്ണസരസിൽ പരേതനായ കൃഷ്ണൻഉണ്ണിത്താന്റെയും സരസ്വതിഅമ്മയുടെയും മകൻ വേണുകുട്ടൻപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പ്രീത വേണു. മക്കൾ: പ്രവീൺ വേണു, പ്രവിത. മരുമകൾ: വൃന്ദാകൃഷ്ണ. സഞ്ചയനം 16ന് രാവിലെ 8ന്.