ushakumari-52

കിഴക്കേകല്ലട: കൊടുവിള ശിവസദനത്തിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ഉഷാകുമാരി (52) നിര്യാതയായി. മക്കൾ: അശ്വതി, കേശു. മരുമകൻ: ഗോപികൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 7ന്.