sarojini-n-85

കൊല്ലം: ഉളിയക്കോവിൽ പത്മസദനത്തിൽ പരേതനായ കെ. ദിവാകരന്റെ ഭാര്യ എൻ. സരോജിനി (85) നിര്യാതയായി. മക്കൾ: പത്മവല്ലി, ഉഷ (റെയിൽവേ), ഗീതാകുമാരി, പരേതനായ സുരേഷ്‌കുമാർ, ഷീബ. മരുമക്കൾ: എൻ. ശശിധരൻ (റിട്ട. സി.ടി.ഐ റെയിൽവേ), എം.എസ്. സതീഷ് ബാബു (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വി. സുരേന്ദ്രൻ, പി. സരിതകുമാരി (ശ്രീഹരി മെഡിക്കൽസ്). സഞ്ചയനം 13ന് രാവിലെ 8ന്.