baby-mumthas-54

കൊല്ലം: കൊല്ലൂർവിള നെടിയഴികം ഇ.വൈ.കെ ഹൗസിൽ ഇ. യഹിയുടെ ഭാര്യ ബേബി മുംതാസ് (54) നിര്യാതയായി. മക്കൾ: സുവൈദ്, സൗമ്യ. മരുമകൻ: നഈമുദീൻ.