എഴുകോൺ: പുതുശ്ശേരിക്കോണം ശ്രീവിലാസത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ രുഗ്മിണിഅമ്മ (70) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണപിള്ള, മുരളീധരൻപിള്ള, ശ്രീകലാ സാജൻ. മരുമക്കൾ: ഉഷാകുമാരി, മിനികുമാരി, ആർ.സാജൻ.