radhakrishnakurup-71

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കയ്യാലത്ത് വീട്ടിൽ രാഘവൻപിള്ളയുടെ മകൻ ആർ. രാധാകൃഷ്ണക്കുറുപ്പ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: മുരളീകൃഷ്ണൻ (കുവൈറ്റ്), ഹരികൃഷ്ണൻ. മരുമകൾ: വി.എസ്. മായ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് കുലശേഖരപുരം). സഞ്ചയനം 16ന് രാവിലെ 8ന്.