കരിങ്ങന്നൂർ: നെടുമാനൂർ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ അംബികാദേവി (63) നിര്യാതയായി. മകൻ: മനോജ്കുമാർ. മരുമകൾ: ബീല. സഞ്ചയനം നാളെ രാവിലെ 8ന്.