gomathy-k-95

ചവറ: ചവറ തോട്ടിനുവടക്ക് രാജ് ഭവനിൽ പരേതനായ കോയിവിള പി.കെ. ശ്രീധരന്റെ ഭാര്യ കെ. ഗോമതി (95) നിര്യാതയായി. മക്കൾ: പരേതനായ അരവിന്ദാക്ഷൻ (കെ.എസ്.ആർ.ടി.സി), രാമഭദ്രൻ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ടൈറ്റാനിയം), യശോധരൻ (റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി), ലതിക, ഡോ. ശശികുമാർ, (പ്രൊഫസർ, സംസ്‌കൃത സർവകലാശാല), രാജേന്ദ്രൻ (സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, തെക്കുംഭാഗം). മരുമക്കൾ: പി. രമാദേവി (റിട്ട. കെ.എസ്.ആർ.ടി.സി ), കെ.ജെ. ശോഭനകുമാരി, വി. അംബിക, ബി. ശശിധരൻ (റിട്ട.സബ്. ഇൻസ്‌പെക്ടർ ഒഫ് പൊലീസ്), ജെ.എസ്. ബിന്ദു (പ്രിൻസിപ്പാൽ ഐ.ടി.ഐ കഴക്കൂട്ടം), കെ. അംബിക
(കവിത -ചവറ ഗ്രാമപഞ്ചായത്ത് മെമ്പർ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം യൂണിയൻ പ്രസിഡന്റ്). സഞ്ചയനം 14ന് രാവിലെ 7ന്.