gomatiammal-83

കൊല്ലം: പോളയത്തോട് റെയിൽവേഗേറ്റിനു സമീപം നൈനാർ ഹൗസിൽ പരേതനായ ഭഗവതി ആചാരിയുടെ ഭാര്യ ഗോമതിഅമ്മാൾ (83) നിര്യാതയായി. മകൻ: ബി. പളനി അപ്പൻ. മരുമകൾ: ചിത്ര.സംസ്‌കാരം: ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ.