കരുനാഗപ്പള്ളി: കോഴിക്കോട് ശാന്തി ഭവനിൽ കൊച്ചുകോശി വൈദ്യൻ (കുഞ്ഞുമോൻ, 72) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ശാന്തി, ബാവ, സുനിത, കൊച്ചുമോൻ. മരുമക്കൾ: സി.കെ.ജോർജ് (ചെട്ടികുളങ്ങര), ഷിബു തോമസ്, ബിൻസി, പരേതനായ വർഗീസ് ജോൺ. സംസ്‌കാരം: നാളെ ഉച്ചയ്ക്ക് 2.30ന് തേവലക്കര മാർത്തമറിയം ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.