omanakuttan-50

കൊല്ലം: ഭരണിക്കാവ് തെക്കേവിള കമ്പിയിട്ടഴികം വീട്ടിൽ മരംകയറ്റ തൊഴിലാളിയായ ഓമനക്കുട്ടൻ (50) ജോലിക്കിടയിൽ വീണുമരിച്ചു. ഭാര്യ: യശോദ. മക്കൾ: മഹേഷ്, മായ. മരുമകൻ: മനോജ്.