കാഞ്ഞാവെളി: ഇടയത്ത് വീട്ടിൽ പരേതനായ കുഞ്ഞുപണിക്കരുടെയും സീതകുഞ്ഞുപണിക്കരുടെയും മകളും കരുവ കമ്മാഞ്ചേരിൽ രവിപണിക്കരുടെ ഭാര്യയുമായ ജയലത (71) പൂനെയിൽ നിര്യാതയായി. മക്കൾ: ഷീജപണിക്കർ, ഷിബിപണിക്കർ, സച്ചിൻപണിക്കർ. മരുമക്കൾ: ബസന്ത്, ബിജുതച്ചാൻകുട്ടി, ശില്പ. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 7ന് കാഞ്ഞാവെളി സഹോദരി ലീനയുടെ വസതിയിൽ.