മൈലവിള: ലോട്ടസിൽ കെ. അനിരുദ്ധൻ (77) നിര്യാതനായി. ഭാര്യ: പരേതയായ എം. പ്രിയംവദ. മക്കൾ: ബിന്ദു, രേഖ. മരുമകൻ: സുരേഷ്‌കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.