joseph-40

തേവലക്കര: പടിഞ്ഞാറ്റക്കര കല്ലൂരയ്യത്ത് പുത്തൻവീട്ടിൽ പരേതനായ ചെറിയാന്റെയും പൊന്നമ്മയുടെയും മകൻ ജോസഫ് (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പടിഞ്ഞാറ്റക്കര ഹെബ്രോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീന. മകൻ: ലിജോ.