പത്തനാപുരം: ചെന്നിലമൺ പ്രീതി ഭവനത്തിൽ കമലാക്ഷി (90) നിര്യാതയായി. മക്കൾ: സത്യവാൻ, സത്യഭാമ, സത്യശീലൻ, സത്യ ലീല. മരുമക്കൾ: പുഷ്പവല്ലി, പ്രഭാകരൻ, രാധാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.