കൊല്ലം: തിരുമുല്ലവാരം മുളങ്കാടകം തോപ്പിൽ തെക്കതിൽ പി. മണിആചാരിയുടെ ഭാര്യ കെ. ലീല (64) നിര്യാതയായി. മക്കൾ: മിനി, സുനിത, സുമ. മരുമക്കൾ: ഡി. ജ്യോതികുമാർ, ജി. അനിൽകുമാർ, എം. ഹരിഷ്. സഞ്ചയനം 14ന് രാവിലെ 8ന്.