കോയിവിള: പുത്തൻസങ്കേതം അടീക്കലത്തുവീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: പൊന്നമ്മഅമ്മ, കമലമ്മഅമ്മ, കുഞ്ഞുരാമൻപിള്ള, പരേതനായ വാസുദേവൻപിള്ള, വിജയലക്ഷ്മി. മരുമക്കൾ: പരേതനായ കൊച്ചുകൃഷ്ണപിള്ള, ചന്ദ്രൻപിള്ള, രാധാമണിഅമ്മ, സിന്ധുകുമാരി, ശിവൻകുട്ടിപിള്ള. സഞ്ചയനം 16ന് രാവിലെ 8ന്.