ഇഞ്ചക്കാട്: പണവിള വീട്ടിൽ ജി. യോഹന്നാൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കലയപുരം സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ദേത്തോസുകുട്ടി, ലീലാമ്മ, രാജു, സൂസമ്മ, പൊന്നച്ചൻ, ഗ്രേസി. മരുമക്കൾ: കുഞ്ഞുമോൾ,കുഞ്ഞുമോൻ, സാറാമ്മ ബാബുക്കുട്ടി, സോഫിയ.