പരവൂർ: കോട്ടപ്പുറം അനുപമയിൽ അഡ്വ.കെ.പി. ബാലചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: ഡി. സുരയ്യ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്). മക്കൾ: അനൂപ് (കെ.പി.എം.ജി ബംഗളൂരു), അനിഷ (ഓസ്ട്രേലിയ). മരുമക്കൾ: മാളു (ബംഗളൂരു), അരുൺ (എൻജിനീയർ ഓസ്ട്രേലിയ).