narayanan-90

എഴുകോൺ: കടയ്ക്കോട് മാടൻനട തെക്കതിൽ വീട്ടിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗീത, ബീന, അനിൽ കുമാർ. മരുമക്കൾ: സുരേഷ്, പ്രസാദ്, ആശ. സഞ്ചയനം 17ന് രാവിലെ 8ന്‌.