vasudevannair-75

കൊട്ടാരക്കര: തേവലപ്പുറം പുന്തലകുളങ്ങര വീട്ടിൽ വാസുദേവൻനായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: ഷീബ.വി.നായർ (ജയജ്യോതി, വി.എച്ച്.എസ്.എസ്, ശാസ്താംനട), ഷിബി.വി.നായർ, ഷിബു.വി.നായർ (അഗ്നിരക്ഷാസേന, കൊട്ടാരക്കര). മരുമക്കൾ: ആർ. ദീപ്തികുമാർ (എ.എസ്.ഐ, പത്തനംതിട്ട), ഗോപുനായർ (ടാറ്റ ഫിനാൻസ്, നാഗ്പൂർ), യു. ശാരി.