ഓടനാവട്ടം: പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹായഹസ്തം പദ്ധതി മാതൃകയാകുന്നു. വൃക്കരോഗം ബാധിച്ച കുടുംബത്തിനും കാൻസർ രോഗ ബാധിതർക്കും ഭക്ഷ്യധാന്യകിറ്റുകൾ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോഗ്രാം ഓഫീസർ ഷൈജു എസ്.മാധവൻ നേതൃത്വം നൽകി.