gopalkrishnan-g-86

കൊല്ലം: ആശ്രാമം കോഴിശ്ശേരി സരയു നഗർ 42ൽ ജി. ഗോപാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: രാജു, പരേതനായ രഘു, രതി. മരുമക്കൾ: ജി. ശോഭന, എസ്. ഉദയമ്മ, വി. രാജൻ. സഞ്ചയനം 17ന് രാവിലെ 8ന്.