suleeka-r-54

പുത്തൂർ: ചെറുപൊയ്ക അശ്വതിയിൽ ജി. രാമചന്ദ്രൻനായരുടെ മകളും കരവാളൂർ എള്ളുവിള വീട്ടിൽ എൻ. രാധാകൃഷണപിള്ളയുടെ ഭാര്യയുമായ ആർ. സുലേഖ (54) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, വൈശാഖ്. സഞ്ചയനം 19ന് രാവിലെ 8ന്.