പട്ടാഴി: ഏറത്ത് വടക്ക് അരിപ്പാട്ട് വടക്കതിൽ പരേതനായ വി. രാഘവൻനായറുടെ ഭാര്യ വി.കെ. രാധമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: അനിൽകുമാർ (ബി.എസ്.എഫ്), മനോജ്കുമാർ (സബ്ബ് എൻജിനീയർ കെ.എസ്.ഇ.ബി), ശ്രീകുമാർ, ശ്രീജാകുമാരി. മരുമക്കൾ: ആർ. സിന്ധു, എം. വിദ്യാറാണി, അർച്ചന.എസ്.നായർ, ടി.ആർ. ജയകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.