ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക വാരേശ്ശേരിൽ ഗോപാലന്റെയും സരസമ്മയുടെയും മകൻ ഹരികുമാർ (51) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ആരോമൽ, ആർച്ച. സഞ്ചയനം 16ന് രാവിലെ 8ന്.