പൂതക്കുളം: പൂതക്കുളം കാവിൽ തെങ്ങുവിളയിൽ കെ. ശിവശങ്കരപിള്ള (76) നിര്യാതനായി. ഭാര്യ: ലതികാകുമാരി. മകൻ: കണ്ണൻ. സഞ്ചയനം 16ന് രാവിലെ 7.30ന്.