gourikuttyamma-95

ചാത്തന്നൂർ: ആദിച്ചനല്ലൂർ വിഷ്‌ണു നിവാസിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (95) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8ന്.