പേരൂർ: ലക്ഷ്മിഭവനിൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, മുരളീധരൻപിള്ള, പൊന്നമ്മഅമ്മ, ജയചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ശ്രീലത, വിമല, ബാലകൃഷ്ണപിള്ള, രജനി, പത്മകുമാരി.