gopalanachari-n-80

കൊ​ട്ടാ​ര​ക്ക​ര: പെ​രും​കു​ളം തെ​ക്ക് വി​ജ​യ​വി​ലാ​സ​ത്തിൽ എൻ. ഗോ​പാ​ലൻ​ആ​ചാ​രി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജെ. ദേ​വ​കി. മ​ക്കൾ: വി​ജ​യൻ, ഗി​രി​ജ, ഷൈ​ല​ജ, സു​രേ​ഷ് (മുൻ മൈ​ലം പ​ഞ്ചാ​യ​ത്ത് അം​ഗം), സി​ന്ധു. മ​രു​മ​ക്കൾ: ശ്രീ​ല​ത, സോ​മ​രാ​ജൻ, മു​ര​ളി, ശ്രീ​ക​ല, അ​നിൽ.