മൺറോതുരുത്ത്: പട്ടംതുരുത്ത് ബാബുമന്ദിരത്തിൽ (കാപ്പിക്കടയിൽ) പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (99) നിര്യാതയായി.മക്കൾ: പരേതനായ രാജൻബാബു, രാജൻമണി, പ്രസന്നകുമാരി, സ്വർണ്ണമ്മ, രാജാനന്ദൻ, നന്ദിനി, നന്ദകുമാർ, നന്ദമോഹൻ. മരുമക്കൾ: സൗദാമിനി, ശ്രീകുമാരി, ഭാസ്കരൻ, പരേതനായ വിജയൻ, റീത, ബാബു, ജയശ്രീ, സജിനി.