mathai-91

വി​ള​ക്കു​ടി: പാ​റ​യ്​ക്കൽ പി.ടി. മ​ത്താ​യി (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്കൾ: പ​രേ​ത​നാ​യ ബേ​ബി​ക്കു​ട്ടി, കു​ഞ്ഞു​കു​ഞ്ഞ​മ്മ, മോ​ളി, റോ​സ​മ്മ. മ​രു​മ​ക്കൾ: ലി​ല്ലി​കു​ട്ടി, പ​രേ​ത​നാ​യ വർ​ഗ്ഗീ​സ്, മോ​ന​ച്ചൻ, കു​ഞ്ഞു​മോൻ.