കൊട്ടാരക്കര: പെരുംകുളം തെക്ക് വിജയവിലാസത്തിൽ എൻ. ഗോപാലൻആചാരി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. ദേവകി. മക്കൾ: വിജയൻ, ഗിരിജ, ഷൈലജ, സുരേഷ് (മുൻ മൈലം പഞ്ചായത്ത് അംഗം), സിന്ധു. മരുമക്കൾ: ശ്രീലത, സോമരാജൻ, മുരളി, ശ്രീകല, അനിൽ.