പുനലൂർ: ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ വായനശാലക്ക് സമീപം സാബു സദനത്തിൽ പരേതനായ രാഘവന്റെ ഭാര്യ കുണ്ടറഅമ്മ എന്ന ജഗദമ്മ (80) നിര്യാതയായി. മക്കൾ: സീനാ തങ്കച്ചി, ബിന്ദുജി, സാബുജി. മരുമക്കൾ: ഹരി വാരിജാക്ഷൻ, അനിത, ശ്രീലത.