പരവൂർ: കുറുമണ്ടൽ പുഞ്ചരക്കുളം തൊടിയിൽ പരേതനായ നീലകണ്ഠകുറുപ്പിന്റെ മകൻ ശശിധരൻപിള്ള (75, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ) കുറുമണ്ടൽ അപ്സരയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ ഇന്ദിരഅമ്മ.