കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര പാർത്ഥയിൽ രാമചന്ദ്രൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 7ന്. ഭാര്യ: ശാന്ത രാമചന്ദ്രൻ. മക്കൾ: വിനയ് രാമചന്ദ്രൻ, ഗണേഷ് രാമചന്ദ്രൻ (ഇരുവരും കുവൈറ്റ്).