suseela-68

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ വെ​സ്റ്റ് എം.ഡ​ബ്ല്യു.ആർ.എ. 61 എ സ​ര​സ്വ​തി മ​ന്ദി​ര​ത്തിൽ കു​ട്ട​പ്പ​ന്റെ ഭാ​ര്യ സു​ശീ​ല​ (68) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബി​മൽ​ജി​ത്ത്, ശ്രീ​ജി​ത്ത്, നി​ഷ. മ​രു​മ​ക്കൾ: ഷാ​ജി, ബോ​ബി, വി​ന്നി. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 7ന്.