കുന്നത്തൂർ: കുന്നത്തൂർ തോട്ടത്തുംമുറി മുടപ്പിലാപ്പള്ളി മഠത്തിൽ (മണി മന്ദിരം) സി.എൻ. വാസുദേവ ഭട്ടതിരി (64, റിട്ട. ക്ലാർക്ക്, അംബികോദയം എച്ച്.എസ്.എസ്, നെടിയവിള കുന്നത്തൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: നിഷാന്ത് (നേവി), ദൃശ്യ (അദ്ധ്യാപിക, അംബികോദയം എച്ച്.എസ്.എസ്). മരുമക്കൾ: ദീപ്തി, ഹരികുമാർ.