പരവൂർ: ഒഴുകുപാറ പൊങ്കൽവിള എസ്.എസ് നിവാസിൽ സുരേന്ദ്രൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: ശോഭന. മക്കൾ: ജയസിന്ധ്, ധനശ്രീ. മരുമകൻ: ഹരീഷ്.