പിറവന്തൂർ: പൂവണ്ണുംമൂട് പുലിച്ചാണിമുരുപ്പിൽ ഷീജ ഭവനിൽ ആർ. ശശിധരൻആചാരി (62) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: അനിൽകുമാർ, രാജേഷ്. സഞ്ചയനം നാളെ രാവിലെ 8ന്.