പുത്തൂർ: ആശാരിഴികത്ത് സജിനി ഭവനിൻ ജോൺ കോശി (സജു,53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൂർ സെന്റ് കുറിയാക്കോസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഓമന ജോൺ. മക്കൾ: സജനാമോൻ, സജിനി ജോൺ
മരുമകൻ: സാജൻ വർഗ്ഗീസ്