പുനലൂർ: കലയനാട് ചക്കാലക്കുഴിയിൽ ക്രൈസ്റ്റ് വില്ലായിൽ സി.ടി. തോമസിന്റെ ഭാര്യ സൂസമ്മ (76, റിട്ട. എച്ച്.എം നരിക്കൽ എം.ടി.എസ്.എസ് യു.പി.എസ്) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബിജു (ഇടമൺ യു.പി.എസ്), ഡോ. ബിനു (യു.എസ്.എ), ബിന്ദു (യു.എസ്.എ). മരുമക്കൾ: ബിൻസി (യു.എസ്.എ), ബറ്റി (യു.എസ്.എ), ഷാജു ജോർജ് (യു.എസ്.എ).