കൊട്ടിയം: കുമുദ സദനിൽ വി. മുരുകൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രകാശിനി. മകൾ: പൂജ. മരുമകൻ: ശ്രീരഞ്ചു.