പൂതക്കുളം: പുന്നവിള വീട്ടിൽ ആർ. വിജയൻപിള്ള (62) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വിനു, വിജി. മരുമക്കൾ: ദേവദാസൻപിള്ള, സന്തോഷ്. സഞ്ചയനം 18ന് രാവിലെ 7.30ന്.